സ്വാതന്ത്ര്യദിനം ആഘോഷിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നുണ്ടാവുമല്ലോ. എല്‍ പി, യു പി ക്ലാസില്‍ ഉപയോഗിക്കാവുന്ന ലഘുവായ ഒരു പവര്‍പോയിന്റ് ക്വിസിന്റെ ചോദ്യങ്ങള്‍ നല്‍കുന്നു. ഉത്തരങ്ങള്‍ സ്വയം കണ്ടെത്തി ഉപയോഗിക്കുകയോ ഇതിലും മെച്ചപ്പെട്ടത് സ്വന്തമായി സ്കൂളില്‍ തയ്യാറാക്കുകയോ ചെയ്യുമല്ലോ.
ക്വിസ് ചോദ്യങ്ങള്‍
ക്ലാസെടുക്കാന്‍ ഉപയോഗിക്കാവുന്ന പവര്‍ പോയിന്റിന്റെ മാതൃകയ്ക്ക് 'സ്കൂള്‍ സഹായി' എന്ന പേജ് നോക്കുക
ക്വിസ് ചോദ്യങ്ങള്‍
ക്ലാസെടുക്കാന്‍ ഉപയോഗിക്കാവുന്ന പവര്‍ പോയിന്റിന്റെ മാതൃകയ്ക്ക് 'സ്കൂള്‍ സഹായി' എന്ന പേജ് നോക്കുക
Hiç yorum yok:
Yorum Gönder