2012-13 വര്‍ഷത്തെ കാസര്‍ഗോഡ് ജില്ലയിലെ LSS, USS റിസല്‍ട്ടുകള്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു. താഴെയുള്ള ലിങ്കില്‍ ഓരോ സബ് ജില്ലയുടെയും പേരില്‍ ക്ലിക്ക് ചെയ്താല്‍ സബ് ജില്ലയിലെ ബന്ധപ്പെട്ട റിസല്‍ട്ട് ലഭ്യമാകും.
LSS
USS
വിജയികള്‍ക്ക് കാസര്‍ഗോഡ് ഡയറ്റിന്റെ അഭിനന്ദനങ്ങള്‍...
പ്രതിഭകളായ വിദ്യാര്‍ഥികളുടെ സ്ക്രീനിങ്ങ് ടെസ്റ്റ് റിസല്‍ട്ട് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഈ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.
Hiç yorum yok:
Yorum Gönder